വിരഹത്തിന്‍റെ ഏകാന്തതയേക്കള്‍
എന്നില്‍ പ്രതീക്ഷകളുടെ സ്വപ്നങ്ങളാണ്
ആഴങ്ങളിലേക്ക് വീഴുമെന്നറിഞ്ഞി ട്ടും
ആഴങ്ങളിലേക്ക് വീഴുമെന്നറിഞ്ഞി ട്ടും
പ്രതീക്ഷകളെ നെഞ്ചിലേറ്റി യാത്ര തുടരുകയാണ്
ഒരു നാള്‍ എരിഞ്ഞുതീരുമെന്നറിഞ്ഞിട്ടും
ഹൃദയത്തില്‍ കാത്തിരിപ്പിന്‍റെ നാളങ്ങളായിരുന്നു
അവ എന്നിലേക്ക് ചേര്‍ന്ന് നിന്നു
എന്‍റെ പ്രതീക്ഷകള്‍ക്കു പ്രകാശമേകാന്‍....
No comments:
Post a Comment